Sunday, August 1, 2010

എന്‍റെ പ്രണയാന്വേഷണ പരീക്ഷണങ്ങള്‍ !

ഏറെ നിരീക്ഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമോടുവില്‍ ഞാന്‍ കണ്ടെത്തി -
ഞാന്‍ ഇത്രമേല്‍ സ്നേഹിച്ച മറ്റൊരാളില്ല ;
എന്നെ ഇത്ര കണ്ടു പ്രണയിച്ച വേറൊരാളില്ല ;
ഞാന്‍ എന്നോട് തന്നെ പ്രണയത്തിലാണ്!

3 comments:

kalyani said...

തലക്കെട്ടിനു കടപ്പാട് വാക്കിന് (vaakku.ning.com)

പദസ്വനം said...

Appo Ithum kallu vacha nunaya???

kollaam.. nannayirikkunnu... :D

Jishad Cronic said...

നന്നായിരിക്കുന്നു...