കല്ലുവിന്റെ കല്ല് വയ്ക്കാത്ത നുണകള്‍
Saturday, August 6, 2011
കൊക്കും പെണ്ണും.....
ഒരിക്കല്‍ ഒരു വേട്ടക്കാരനുണ്ടായിരുന്നു.. ഒരു ദിവസം അയാള്‍ ഒരു കൊക്കിനെ പിടിക്കാമെന്ന് കരുതി. അയാള്‍ ഒരമ്പതോളം കൊക്കുകളെ വെടി വച്ച് വീഴ്ത്തി.. അതെല്ലാം പെണ്ണായിരുന്നു... അയാള്‍ പറഞ്ഞു... "ലോകത്ത് കൊക്കെന്നൊരു പക്ഷിയുണ്ടേല്‍ അതെല്ലാം പെണ്ണാണ്.
1 comments:
kalyani
said...
പലരും കരുതുന്നു, പലരും പ്രസ്താവിക്കുന്നു സ്ത്രീകള്‍ എല്ലാം ഒന്ന് പോലെ എന്ന്....
August 8, 2011 9:40 AM
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
1 comments:
പലരും കരുതുന്നു, പലരും പ്രസ്താവിക്കുന്നു സ്ത്രീകള്‍ എല്ലാം ഒന്ന് പോലെ എന്ന്....
Post a Comment