ആശയമോ സന്ദേശമോ ഇല്ലാത്ത, വെറും വാക്കുകൾ നിരത്തിയ വരിമാത്രം. ‘കല്ല് വയ്ക്കാത്ത നുണകളി’ൽ നുണയെങ്കിലും വേണ്ടേ സാറേ? ‘കവിത’ എന്റെ പെട്ടിയിലുണ്ട്, വന്നുനോക്കൂ....’കഥാമത്സര’വുമുണ്ട്. നല്ല ഒരു കഥ എഴുതി അയയ്ക്കൂ.....ഭാവുകങ്ങൾ....
സര്‍പ്പ സൌന്ദ്രര്യം... ശ്രീ. വി എ, അവളെ കണ്ടിരുന്നെങ്കില്‍ അറിഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ക്കും ഈ വരികള്‍ മനസ്സിലായേനെ...
വരികള്‍ക്കപ്പുറത്തെ നുണ ഇതാണ് - പലരും അവളെ അങിനെ വിശേഷിപ്പിച്ചു. മറ്റൊരു മനസ്സിന് ചേര്‍ന്ന് നില്ക്കാന്‍ ഒരിക്കലും അവള്‍ക്കു കഴിഞ്ഞില്ല.. അത് ശാപമായിരുന്നോ അതോ ശീലമായിരുന്നോ എന്നത് എനിക്ക് നിശ്ചയമില്ല. ചേര്‍ന്ന് നില്‍ക്കാന്‍ ശ്രമിച്ച മനസ്സുകളെ അവള്‍ പടമെന്ന പോലെ പൊഴിച്ച് പുതിയ അളയിലേക്ക് ചേര്‍ന്നു.
പിന്നെ വൃത്തത്തില്‍ പാടാനോ സാരാംശ കഥ പറയാനോ കഥ പറഞ്ഞു മത്സരിക്കാനോ അല്ല സാര്‍ ഞാന്‍ എഴുതുന്നത്...
9 comments:
പിന്നേയും പുതിയ അളയിലേക്ക്....പിന്നേയും...
നിന്റെ എഴുത്ത് നിന്നെക്കാളും വലുതാവുന്നത് പോലെ കാളീ. പറഞ്ഞതില്‍ കൂടുതല്‍ അര്‍ഥം ഓരോ വാക്കിനും...
കൊള്ളാം.. നന്നായിരിക്കുന്നു..
ശരിയായിരിയ്ക്കും. ഇതായിരിയ്ക്കും ഇങ്ങനെയായിരിയ്ക്കും.......
പട്ടേപ്പാടം റാംജി s: :)
ബിജിത് : thanks a lot
മനോജ് കെ.ഭാസ്കര്‍ : നന്ദി
Echmukutty : thank u
ആശയമോ സന്ദേശമോ ഇല്ലാത്ത, വെറും വാക്കുകൾ നിരത്തിയ വരിമാത്രം. ‘കല്ല് വയ്ക്കാത്ത നുണകളി’ൽ നുണയെങ്കിലും വേണ്ടേ സാറേ? ‘കവിത’ എന്റെ പെട്ടിയിലുണ്ട്, വന്നുനോക്കൂ....’കഥാമത്സര’വുമുണ്ട്. നല്ല ഒരു കഥ എഴുതി അയയ്ക്കൂ.....ഭാവുകങ്ങൾ....
സര്‍പ്പ സൌന്ദ്രര്യം... ശ്രീ. വി എ, അവളെ കണ്ടിരുന്നെങ്കില്‍ അറിഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ക്കും ഈ വരികള്‍ മനസ്സിലായേനെ...
വരികള്‍ക്കപ്പുറത്തെ നുണ ഇതാണ് - പലരും അവളെ അങിനെ വിശേഷിപ്പിച്ചു. മറ്റൊരു മനസ്സിന് ചേര്‍ന്ന് നില്ക്കാന്‍ ഒരിക്കലും അവള്‍ക്കു കഴിഞ്ഞില്ല.. അത് ശാപമായിരുന്നോ അതോ ശീലമായിരുന്നോ എന്നത് എനിക്ക് നിശ്ചയമില്ല. ചേര്‍ന്ന് നില്‍ക്കാന്‍ ശ്രമിച്ച മനസ്സുകളെ അവള്‍ പടമെന്ന പോലെ പൊഴിച്ച് പുതിയ അളയിലേക്ക് ചേര്‍ന്നു.
പിന്നെ വൃത്തത്തില്‍ പാടാനോ സാരാംശ കഥ പറയാനോ കഥ പറഞ്ഞു മത്സരിക്കാനോ അല്ല സാര്‍ ഞാന്‍ എഴുതുന്നത്...
തനിക്ക് മനസ്സിലാകാത്തതെല്ലാം ആശയങ്ങലില്ലാത്തതോ?
ഇത് സത്യം...
ഞാനും പടം പൊഴിച്ചു...
പുതിയ ജന്മത്തിലേക്കു...
Post a Comment